Thursday, 19 November 2015

                                  എന്റെ കണ്ണിർ  മഴയിൽ  അലിഞ്ഞു  എന്റെ  മിഴിന്ർ  തുടക്കാൻ  മഴ  മാത്രമേ  ഉണ്ടായിരുനോളളു ആ  മഴയോടാണ്   എന്റെ  പ്രണയം  എന്റെ  ദു:ഖത്തിൽ  എന്നെ  തഴുകാനും  തലോടാനും   നിയേ  ഉണ്ടായിരുനോളളു  എന്റെ നഷ്ട്ട പ്രണയം  എനിക്കും മഴക്കും സ്വന്തം

                                                                                                               [prasu]

Saturday, 14 November 2015

                        പ്രണയം  എന്നാൽ  കണ്ണുകള്    തമ്മിലുള്ള  പ്രണയം  ആണ്   എന്നാണ് ഞാൻ  കരുതുരുന്നത്  ഹൈസ്കൂളിൽ  ചേര്ന്ന   ആദ്യനാള്     ആണ് അവളുടെ  കണ്ണുമായി  ഉടകിയത്  അന്ന്   വിചാരിച്ചു  ഇവൾ  എന്റെ  മാത്രം  പെണ്ണ്  എനിക്കായി  മാത്രം  ജനിച്ച  പെണ്‍കുട്ടി  എന്നും എല്ലാ ദിവസവും  രാവിലെ  സ്കൂളിൽ  പോകും  അവളെ  കാണാനായി.  കാണാതിരുന്നാൽ    ഭയങ്കര  ടെൻഷൻ  ആണ്  അത്  പോലെ  തനെയാണ്‌  അവളും  പെരുമാറിയത്  മുന്ന്  വർഷം  ഞങ്ങൾ കണ്ണും കാതും  കൊണ്ടും പ്രണയിച്ചു ഞാനും  അവളും  ആദ്യത്തെ ബെഞ്ചിലാണ് ഇരിക്കുന്നത്   അവളുടെ  ഒളിഞ്ഞു  നോട്ടം  എനിക്കും  എന്നും  ഒരു  ഹരം  ആയിരുന്നു  അവൾക്ക്   തിരിച്ചും  ഞങ്ങടെ    പ്രണയം  ആ  സ്കൂൾ  മുഴുവൻ  അറിഞ്ഞു  ടീച്ചർമാരും  വിദ്യാർത്ഥികളും എൻ്റെ   വീട്ടിലും  നാട്ടിലും എല്ലാം  അറിഞ്ഞു  ആരും  തന്നെ  ഞങ്ങളോട് എതിർത്ത്  പറഞ്ഞില്ല  ചില   കളിയാക്കലുകൾ മാത്രം എന്നെ എന്റെ  ഫ്രണ്ട്സ്  പുകഴ്ത്തി  പറയും  ചങ്ങാതി നിങ്ങളുടെതട      പ്രണയം  ഞാൻ  അതിൽ  അഭിമാനം   കൊണ്ട്  രോമാഞ്ചം  വരെ  ഉണ്ടാവും  ഞാൻ  അവളുടെ  നോട്ട്  ബുക്ക്‌  വാങ്ങി  അതിൽ എന്തെങ്കിലും  ഒക്കെ  എഴുത്തും  അവൾ  അത്  വായിച്ചു  പുഞ്ചിരിക്കും  എനിക്ക് അത് മതിയായിരുന്നു കുട്ടികാലത്തെ പ്രണയത്തിനു അതിന്റെ പക്ക്വത അവൾ  ഒന്നും  പറയാറില്ല   അവളുടെ  ഫ്രണ്ട്സ് ആണ്   അവൾ  പറയുന്നതെ എന്നോട് പറയുക അങ്ങനെ  ഞാനും  അവളും  മുന്ന്  വർഷം  പ്രണയിച്ചു  സ്കൂളിൽ  എല്ലാര്ക്കും  അസുയ   തോന്നുന്ന  പ്രണയം  പത്താം ക്ലാസ്സ്‌  കഴിഞ്ഞു രണ്ടു മുന്ന് മാസം ലീവ് കഴിഞ്ഞു സ്കൂളിൽ ചേർന്നപ്പോ അവൾ  ഗേൾസ്  ഹയർ  സെക്കന്റി യിലും ചേർന്ന്  ഞാൻ  പഴയ സ്കൂൾലി തന്നെ  ചേർന്ന്  അന്ന്  ഒന്നും   പറയാതെ  അവളുടെ  കണ്ണും  എന്റെ  കണ്ണും  പിരിഞ്ഞു അന്ന്  മുതൽ  അവളുടെ  കണ്ണോ ഹൃദയമോ കാണാൻ എനിക്ക്    പറ്റിട്ടില്ല അവളെ  കാണാന്നായി  അവളുടെ  വീടിനടുത് കുറെനാൾ പോയി അവിടെ ഉള്ള  നാട്ടുകാരുടെ കണ്ണുകൾ  മാത്രമേ ഞാൻ  കണ്ടോള്ളൂ  അവളുടെ കണ്ണ് ഒരു മാത്രാ പോലും  കാണാൻ  എനിക്ക് കഴിഞ്ഞില്ല  അത്  കാണിക്കൻ  അവൾ  ശ്രെമിച്ചില്ല  എന്ന്  വേണം  പറയാൻ  കാരണം    അവള്ക്ക്  എന്നെ  ആ  കണ്ണ്  കാണിക്കാൻ   താല്പര്യം ഇല്ലത്രെ ഞാൻ കാത്തിരുന്നു ഞാൻ  ഡിഗ്രി ചേരുമ്പോ അവളുട കോളേജിൽ ചേരാൻ ശ്രെമിച്ചു അവിടെയും എനിക്ക് നിരാശ ആയിരുന്നു ഫലം ഞാൻ ജസ്റ്റ് പാസ് ആയിരുന്നു പ്ലസ് ടു അത് കൊണ്ട് എനിക്ക് സീറ്റ് കിട്ടില്ല  കുറെ പുറകെ നടന്നു ആ കണ്ണ് മാത്രം ഞാൻ കണ്ടില്ല കണ്ടിരുന്നേൽ എനിക്ക് എൻ്റെ പ്രണയം തിരികെ കിട്ടിയേനെ (ഞാൻ സ്വയം പറഞ്ഞതാണ്)   അന്നോകെ  എന്റെ  മനസ്  ഒരു  പിടച്ചാല്  പിടയും  ആ  പിടച്ചാൽ  മനസ്സിലാക്കാൻ   അവളുടെ കണ്ണിനോ  ഹൃദയതിനോ എൻ്റെ നഷ്ട്ട പ്രണയം  മനസ്സിലാക്കാൻ കഴിഞ്ഞില്ല അല്ലങ്കിൽ എനിക്ക് അത് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞില്ല   അന്ന്  മനസിലായ്  ഈ  കാലത്ത്  കണ്ണും  ഹൃദയവും  കൊണ്ടുള്ള  പ്രേമം ഉണ്ടോ ?  ഉണ്ടായിരുന്നെങ്കിൽ എങ്കിൽ  അവൾകെ  മനസിലാവുമായിരുന്നു അല്ലെ  ? എൻ്റെ പ്രണയം  എന്റെ നഷ്ട്ട പ്രണയം  ....

Thursday, 12 November 2015

ആരു    എന്തൊക്കെ  പറഞ്ഞല്ലും   തകര്നത്  എൻറെ ഹൃദയം  മാത്രം   ആണ്  അതിൽ  എനിക്ക്  ആരോടും  പരിഭവം  ഇല്ല   ഒരു  വിങ്ങലായി   എൻറെ  കൂടെ  തന്നെ  ആ  തകര്ന്ന  ഹൃദയം  ഉണ്ടാവും

                                                                                                                         -prasu-

Wednesday, 11 November 2015

പെണ്ണ്  എന്നും  പെണ്ണ്  തന്നെ  പ്രണയിക്കുമ്പോൾ  നമ്മൾ      പറയാൻ  പോക്കുന്ന  കാര്യങ്ങൾ   എല്ലാം  പെണ്ണിന്  മുന്കുട്ടി   കാണാൻ   പറ്റുന്നു  പക്ഷെ
പ്രണയം  ഒഴുവാക്കാൻ  പോക്കുന്ന  പെണ്ണിന്  നമ്മൾ  പറയുന്ന  ഒരു  കാര്യവും    മനസ്സിലാവാത്ത  പോലെ    പെരുമാറും  അത്  അനുഭവിച്ച അവർകെ    അതിന്റ  വേദന  അറിയൂ

                                                                                                                                            [prasu]